Join Our Sports WhatsApp Group Click Here

കുടുംബശ്രീ കേരള ചിക്കനിൽ ഉൾപ്പെടെ നിരവധി അവസരങ്ങൾ.

കുടുംബശ്രീ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ( KBFPCL) - കേരള ചിക്കൻ, പ്രോസസ്സിംഗ് മാനേജർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത
1. ലൈവ് സ്റ്റോക്ക് പ്രോഡക്ട് ടെക്നോളജിയിൽ MVSc ബിരുദം
2. ഒരു വർഷത്തെ പരിചയം

അല്ലെങ്കിൽ
1. BVSc ബിരുദം
2. 3 വർഷത്തെ പരിചയം

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 രൂപ

നോട്ടിഫിക്കേഷൻ

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജനുവരി 31
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

2) എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനിയര്‍ (സിവില്‍), പ്രോജക്ട് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളുണ്ട്.
ശമ്പളം 35000/ രൂപ.

സിവില്‍ /ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളതുമായ 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ - എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25-ന് മുന്‍പായി നേരിട്ട് എത്തണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Post a Comment