Join Our Sports WhatsApp Group Click Here

കേരള സർക്കാർ വഴി വിദേശരാജ്യങ്ങളിൽ അവസരങ്ങൾ.

 കേരള സർക്കാർ വഴി വിദേശരാജ്യങ്ങളിൽ അവസരങ്ങൾ.

കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി UAE യിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.അപ്രന്റിസ് (സ്കിൽഡ് ടെക്നീഷ്യൻ ട്രെയിനി)
പുരുഷന്മാർക്ക് അപേക്ഷിക്കാം.
 
ഒഴിവുകൾ: ഇലക്ട്രീഷ്യൻ: 50, പ്ലംബർ: 50, ഡക്റ്റ് ഫാബ്രിക്കേറ്റർ: 50, പൈപ്പ് ഫിറ്റർ - (Ch . വാട്ടർ/ പ്ലംബിംഗ് / ഫയർ ഫൈറ്റിംഗ്): 50, വെൽഡർ: 25, ഇൻസുലേറ്റർ (പ്ലംബിംഗ് & HVAC): 50, HVAC - ടെക്നീഷ്യൻ: 25, മേസൺ: 10.
 
യോഗ്യത: ബന്ധപ്പെട്ട ട്രെഡിൽ ITI
സ്റ്റൈപ്പൻഡ്: AED 800 + ഓവർ ടൈം
വിസ, താമസം,ഇൻഷുറൻസ്, ഗതാഗതം എന്നിവ കമ്പനി നൽകുന്നതാണ്.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 15
 
 
2) ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ
ഒഴിവ്: 15
യോഗ്യത: B Tech
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: AED 2,500 - 4,500.
 
ഇലക്ട്രിക്കൽ QA QC എഞ്ചിനീയർ
ഒഴിവ്: 10
യോഗ്യത: B Tech
പരിചയം: ഒരു വർഷം
പ്രായപരിധി: 28 വയസ്സ്
ശമ്പളം: AED 2,000 - 2,500
 
ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ
ഒഴിവ്: 20
യോഗ്യത: ഡിപ്ലോമ
പരിചയം: 7 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: AED 2,000 - 2,500.
താമസം,ഇൻഷുറൻസ്, ഗതാഗതം എന്നിവ കമ്പനി നൽകുന്നതാണ്.
 
 
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 15.

Post a Comment