Join Our Sports WhatsApp Group Click Here

BEL കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി | 350 ഒഴിവുകള്‍

(BEL) ഇപ്പോള്‍ പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് പ്രൊബേഷണറി എഞ്ചിനീയർ തസ്തികയില്‍ മൊത്തം 350 ഒഴിവുകളിലേക്ക് അപേക്ഷിക്കാം ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.ജനുവരി 10 മുതല്‍ 2025 ജനുവരി 31 വരെ അപേക്ഷിക് കാം
 
  • സ്ഥാപനത്തിന്റെ പേര്:  ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
  • ജോലിയുടെ സ്വഭാവം: Central Govt
  • Recruitment Type: Direct Recruitment.
  • Advt No Advt No. 17556/HR/All-India/2025.
  • തസ്തികയുടെ പേര് : പ്രൊബേഷണറി എഞ്ചിനീയർ.
  • ഒഴിവുകളുടെ എണ്ണം : 350
  • ജോലി സ്ഥലം: All Over India.
  • ശമ്പളം Rs.40,000 – 1,40,000/-
  • അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍
  • അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 10.
  • അപേക്ഷിക്കേണ്ട അവസാന തിയതി: 2025 ജനുവരി 31. 
ശമ്പള വിവരങ്ങൾ?
 
Probationary Engineer (Electronics) in E-II Grade 200 40,000-3%- 1,40,000
CTC: 13 lacs.
 
Probationary Engineer
(Mechanical) in E-II Grade 150 40,000-3%- 1,40,000
CTC: 13 lacs.
അപേക്ഷിക്കാനായി 
ഔദ്യോഗിക വെബ്സൈറ്റായ https://bel-india.in/job-notifications/ സന്ദർശിക്കുക
 
 
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
 
 
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌.

Post a Comment