Join Our Sports WhatsApp Group Click Here

പത്താം ക്ലാസ്സ്‌ ഉള്ളോർക്ക്‌, സപ്ലൈക്കോയില്‍ സ്ഥിര ജോലി 50,000 ശമ്പളം വാങ്ങാം

സപ്ലൈകോയിൽ അസിസ്റ്റൻ്റ് സെയിൽസ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു : കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ തസ്തികയിലേക്ക് പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കേരളത്തിലുടനീളം നിയമനം നടക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29
 
കേരള പി എസ് സി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ (സപ്ലൈകോ),അസിസ്റ്റൻ്റ് സെയിൽസ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
 
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,000 - 50,200 രൂപ
 
ഉദ്യോഗാർത്ഥികൾ 527/ 2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


പരമാവധി ഷെയർ ചെയ്യുക

Post a Comment