Join Our Sports WhatsApp Group Click Here

ഓയിൽ പാം ഇന്ത്യയിൽ നിരവധി ജോലി ഒഴിവുകൾ- Oilpalmindia Recruitment-Apply

ഓയിൽ പാം ഇന്ത്യയിൽ നിരവധി ജോലി ഒഴിവുകൾ: കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL), യെരൂർ പാം ഓയിൽ മില്ലിലെ (കൊല്ലം) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

 
ജോലി ഒഴിവുകൾ:
 
പ്ലാൻ്റ് ഓപ്പറേറ്റർ: 7,
ജെസിബി ഓപ്പറേറ്റർ: 2,
ഫിറ്റർ: 6,
ഫിറ്റർ (മെഷീനിസ്റ്റ്): 1,
വെൽഡർ: 3,
ഇലക്ട്രീഷ്യൻ: 2,
വെയ്റ്റ് ബ്രിഡ്ജ് ഓപ്പറേറ്റർ: 1,
മെക്കാനിക്കൽ അസിസ്റ്റൻ്റ്: 25 ,
ബോയിലർ അറ്റൻഡൻ്റ്: 3
 
അടിസ്ഥാന യോഗ്യത:
 
▪️ഏഴാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്/ ITI/ ഡിപ്ലോമ/ വിഎസ്.
▪️പരിചയം: 0 – 3 വർഷം
 
 
പ്രായ പരിധി വിവരങ്ങൾ
 
18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 – 27,000 രൂപ.
 
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാർഗ്ഗം അപേക്ഷ നൽകണം അവസാന തീയതി : ഡിസംബർ 26
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
 

പരമാവധി ജോലി അന്വേഷകരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക

Post a Comment