കേരള സർക്കാരിൻ്റെ കീഴിലുള്ള സി ഡിറ്റിൽ നിരവധി ഒഴിവുകൾ
കേരള സർക്കാരിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (C - DIT) തിരുവനന്തപുരം,വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ജോലി ഒഴിവുകൾ
കണ്ടൻ്റ് ഡെവലപ്പർ (ഇംഗ്ലീഷ്): 4, കണ്ടൻ്റ് ഡെവലപ്പർ (മലയാളം): 2, കണ്ടൻ്റ് ഡെവലപ്പർ (ഡാറ്റ പോർട്ടൽ): 1, അസി. വീഡിയോ എഡിറ്റർ കം ഗ്രാഫിക്സ് ആർട്ടിസ്റ്റ്: 2, ക്രിയേറ്റീവ് ഡിസൈനർ: 1, ഗ്രാഫിക് ഡിസൈനർ: 3, ഡിജിറ്റൽ കണ്ടൻ്റ് അസിസ്റ്റൻ്റ്: 1, പ്രോജക്ട് അസിസ്റ്റൻ്റ്: 2, ലൈറ്റിംഗ് ടെക്നീഷ്യൻ കം കൺസോൾ ഓപ്പറേറ്റർ:
1,ക്യാമറ കം ലൈറ്റ് അസിസ്റ്റൻ്റ് : 3, ഡ്രൈവർ (വീഡിയോ പ്രൊഡക്ഷൻ ലോജിസ്റ്റിക്‌സ് സപ്പോർട്ട്) : 1, കണ്ടൻ്റ് ഡെവലപ്പർ ട്രെയിനി: 3
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ/ പ്ലസ് ടു / ബിരുദം/ ഡിപ്ലോമ/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,000 - 30,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Disclaimer : Proceed with care and with own responsibility. jollywoodmalayalam.com is just an advertiser and not a recruitment agency.If any agents are approaching for processing fee, we are not responsible.