Join Our Sports WhatsApp Group Click Here

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവുകള്‍

പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ഇപ്പോള്‍ അപ്രേൻറീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
2700ഒഴിവുകൾ ആണ് ആകെ വന്നിരിക്കുന്നത് അപേക്ഷകർ ഓൺലൈൻ വഴി അപേക്ഷിക്കണം.
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം.14 ജൂലൈ 2024 വരെ ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

▪️സ്ഥാപനം :പഞ്ചാബ് നാഷണൽ ബാങ്ക്
▪️Recruitment : Type Apprentices Training
▪️ഒഴിവുകൾ : 2700 വരെ 
▪️ജോലി ശമ്പളം: 10,000-15,000/-
▪️അപേക്ഷ രീതി: ഓണ്‍ലൈന്‍
▪️അവസാന തിയതി: 14 ജൂലൈ 2024
▪️പ്രായ പരിധി :20-28 വയസ്സ്
▪️വിദ്യാഭ്യാസ യോഗ്യത: ഡിഗ്രീ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

പഞ്ചാബ് നാഷണൽ ബാങ്ക് (PNB) വിവിധ അപ്രേൻറീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം



ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക 

Post a Comment