Join Our Sports WhatsApp Group Click Here

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും. Anonymous phone calls will no longer bother you.


മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ടെലികോം റഗുലേറ്ററി കമ്മീഷന്‍ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയില്‍ മൊബൈല്‍ സാന്ദ്രത ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് ട്രായ് പറയുന്നത്. കണക്കുകള്‍ പ്രകാരം 100 മലയാളികള്‍ക്ക് 103 മൊബൈല്‍ എന്ന നിലയിലാണിത്. മൊബൈല്‍ ഉപയോഗം വര്‍ധിക്കുന്നതിനോടൊപ്പം തന്നെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും കൂടുകയാണ്.
മൊബൈൽ ഫോൺ ചോർത്തൽ അടുത്തിടെ ഏറ്റവും അധികം വിവാദമാക്കപ്പെട്ട വിഷയമാണ്. നമ്മുടെ ഫോൺ കോളുകളും ഫോണിലെ വിവരങ്ങളുമൊന്നും സുരക്ഷിതമാണെന്ന് കരുതേണ്ട. കാരണം ഒരു ഫോൺ ചോർത്തണമെങ്കിൽ അത്രയധികം സാങ്കേതിക അറിവൊന്നും വേണമെന്നില്ലെന്നത് തന്നെ.

പല സിനിമകളിലും ഫോൺ ചോർത്തുന്നത് ധാരാളം കണ്ടിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായാണ് സിനിമകളിൽ നാം കാണാറുള്ളത്. എന്നാൽ യഥാർഥ ജീവിതത്തിൽ ഫോൺ ചോർത്താനൊരുങ്ങുന്നവർക്ക് ആധുനിക ഉപകരണങ്ങൾ വേണ്ടെന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്.


ഇന്ന് നമ്മുടെ സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ പറയാൻ പോകുന്നത് പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുവാൻ സാധിക്കുന്ന ആപ്പിനെ കുറിച്ചാണ്.  മൊബൈലിൽ സേവ് ചെയ്തിട്ടുള്ള എല്ലാ നമ്പറിലും അവരുടെ ഫോട്ടോ ഓട്ടോമാറ്റിക് ആയി സേവ് ആകുന്നു. നമുക്ക് പലപ്പോഴായി അജ്ഞാത ഫോൺ കോളുകൾ വരാറില്ലേ.
ഒരു പക്ഷേ അതിൽ ചിലതിലെങ്കിലും നാം കബളിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. അത്തരം കബളിപ്പിക്കലുകളിൽ നിന്ന് രക്ഷ നേടാനും നമ്മുടെ കോണ്ടാക്ടുകൾക്ക് അവരുടെ ഫോട്ടോകൾ ചേർക്കനും നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ആപ്പ് ആണ്ഇ ത്. ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് ‌.ആൻഡ്രോയിഡ് & ഐഫോണിൽ ഈ ആപ്പ് ഉപയോഗിക്കാം.


ഐഫോൺ ഉപയോഗിക്കുന്നവർ ആപ്പ്   ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment