കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിക്കുന്ന 'സബ്കാ വികാസ് മഹാക്വിസ്' ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍.
കോവിഡിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണിത്.
🖥 മത്സരം ഓണ്‍ലൈന്‍ വഴി
🗓 ആദ്യഘട്ടം 28 04 2022 വരെ.
🔘 20 ചോദ്യങ്ങള്‍, 5 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം.
⭕️ മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉത്തരം രേഖപ്പെടുത്താം.
⭕️ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 1000 പേര്‍ക്ക് 2000 രൂപ വീതം സമ്മാനം.
പങ്കെടുക്കാന്‍